മു​ട്ടം പോ​ളി​ടെ​ക്നി​ക്കി​ൽ മോ​ക്ഡ്രി​ൽ ന​ട​ത്തി
Wednesday, January 22, 2020 10:40 PM IST
മു​ട്ടം: ദു​ര​ന്ത​നി​വാ​ര​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ മു​ട്ടം പോ​ളി​ടെ​ക്നി​ക്കി​ൽ മോ​ക്ഡ്രി​ൽ ന​ട​ത്തി​
നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മോ​ക്ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി. കെ​ട്ടി​ടം ത​ക​രു​ന്ന സാ​ഹ്യ​ച​ര്യ​ത്തി​ൽ അ​പ​ക​ട​ര​ഹി​ത​മാ​യി സൂ​ര​ക്ഷി​ത സ്ഥ​ല​ത്ത് എ​ത്തു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സെ​ർ​ച്ച് ആ​ന്‍റ് റെ​സ്ക്യൂ​ട്ടീ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി ര​ക്ഷ​പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ൽ നി​ന്നും സ്ട്ര​ച്ച​റി​ന്‍റെ​യും റോ​പ്പി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ കു​ട്ടി​ക​ളെ ഇ​റ​ക്കി. അ​ഗ്നി പ്ര​തി​രോ​ധം എ​ക്സി​റ്റി​ഗ്യൂ​ഷ​ർ പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യും പ്ര​ദ​ർ​ശി​പ്പി​ച്ചു.
മു​ട്ടം ഗ​വ​. ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ ടീം ​അം​ഗ​ങ്ങ​ളും മു​ട്ടം പോ​ലീ​സും മോ​ക്ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി പ​ങ്കെ​ടു​ത്തു.
സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​വി .രാ​ജ​ൻ ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ എം.​വി .മ​നോ​ജ്, ടി .​ടി .അ​നീ​ഷ് കു​മാ​ർ, പി .​ജി. സ​ജീ​വ​ൻ, പ്ര​ശാ​ന്ത്, രാ​ഗേ​ഷ്, അ​യൂ​ബ്, ജി​ജോ ഫി​ലി​പ്പ് എം. ​എ​ച്ച്. നാ​സ​ർ, നി​ബി​ൻ ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.