നി​യോ​ജ​ക​മ​ണ്ഡ​ലം യോ​ഗം
Saturday, January 25, 2020 11:10 PM IST
ചെ​റു​തോ​ണി: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​ിറ്റി യോ​ഗം 28-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-ന് ​ചെ​റു​തോ​ണി പാ​ർ​ട്ടി ഓ​ഫീ​സി​ൽ കൂ​ടു​മെ​ന്ന് സെ​ക്ര​ട്ട​റി ടോ​മി തൈ​ലം​മ​നാ​ൽ അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് വി.​എ. ഉ​ല​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, മു​ൻ എം​എ​ൽ​എ മാ​ത്യു സ്റ്റീ​ഫ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നോ​ബി​ൾ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.