സ്കൂ​ൾ വാ​ർ​ഷി​കം
Monday, February 17, 2020 10:36 PM IST
നെ​ടു​ങ്ക​ണ്ടം: ചേ​ന്പ​ളം സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​ക​വും വി​ര​മി​ക്കു​ന്ന സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ആ​ൻ​സി, അ​ധ്യാ​പി​ക ലി​സ​മ്മ ജോ​ർ​ജ് എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പും ന​ട​ന്നു.
എ​സ്എ​ച്ച് സ​ന്യാ​സി​നി സ​മൂ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ മേ​രി ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ർ​വ​വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഫാ. ​ജി​ൻ​സ് കാ​ര​യ്ക്കാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. പൂ​ർ​വ വി​ദ്യാ​ർ​ഥി ഫാ. ​സാ​ൻ​ജോ കൊ​ച്ചു​പ​റ​ന്പി​ൽ, ടെ​സി ജേ​ക്ക​ബ്, അ​സ്മ ഇ​സ്മ​യി​ൽ, എ​യ്ഞ്ച​ൽ മ​രി​യ സ​ജി, സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ, കെ.​ടി. ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

ക​ട്ട​പ്പ​ന: വെ​ള്ള​യാം​കു​ടി അ​സീ​സി സ്പെ​ഷ​ൽ സ്കൂ​ൾ വാ​ർ​ഷി​കം ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജ​യിം​സ് മം​ഗ​ല​ശേ​രി, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി ക​ല്ലു​പു​ര​യി​ടം, കൗ​ണ്‍​സി​ല​ർ റ​ജീ​ന തോ​മ​സ്, ക​ട്ട​പ്പ​ന എ​ഇ​ഒ കെ.​കെ. ഷാ​ജി​മോ​ൻ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സീ​ന, സി​സ്റ്റ​ർ ജെ​സി​ൻ, ഫാ. ​ജോ​സ​ഫ് ആ​യി​ലു​കു​ന്നേ​ൽ, സെ​ന്‍റ് ജ​റോം​സ് യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ റെ​ന്നി തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ്, ഷൈ​നി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.