സ്കൂ​ൾ വാ​ർ​ഷി​കം
Wednesday, February 19, 2020 10:42 PM IST
ഈ​ട്ടി​ത്തോ​പ്പ്: വി​ജ​യ​മാ​ത എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഇ​ന്നു ന​ട​ക്കും.
രാ​വി​ലെ പ​ത്തി​ന് പ​താ​ക ഉ​യ​ർ​ത്ത​ൽ, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ജോ രാ​മ​ച്ച​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ ഫോ​ട്ടോ അ​നാഛാ​ദ​നം​ചെ​യ്യും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഇ​ര​ട്ട​യാ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ത​റ​മു​ട്ടം, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, രൂ​പ​ത പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​ജോ​സ​ഫ് ത​ച്ചു​കു​ന്നേ​ൽ, സി​സ്റ്റ​ർ അ​ഞ്ജ​ലി എ​ഫ്സി​സി, ദീ​പ സെ​ബാ​സ്റ്റ്യ​ൻ, കു​ട്ടി​യ​മ്മ സെ​ബാ​സ്റ്റ്യ​ൻ, ഫാ. ​തോ​മ​സ് വ​ലി​യ​മം​ഗ​ലം, റാ​ണി ജോ​സ​ഫ്, കെ.​ഡി. വി​ജ​യ​ൻ, ജെ​സി​യ​മ്മ ഏ​ബ്ര​ഹാം, ഷീ​ല മാ​ത്യു ബി​നോ​യി ക​ള​ത്തു​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

എ​സ്പി​സി പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ്

വെ​ള്ള​യാം​കു​ടി: സെ​ന്‍റ് ജ​റോം​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡും കു​ടും​ബ സം​ഗ​മ​വും ന​ട​ന്നു. സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ സ​ല്യൂട്ട് സ്വീ​ക​രി​ച്ചു. മു​ൻ​സി​പ്പ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബ​ന്നി ക​ല്ലൂ​പു​ര​യി​ടം, മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ റെ​ജീ​ന തോ​മ​സ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് മം​ഗ​ല​ശേ​രി​ൽ, പ്രി​ൻ​സി​പ്പ​ൽ ജി​ജി ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് മാ​ത്യു, അ​സി. ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ആ​ർ. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.