ഏ​ക​ദി​ന ശി​ൽ​പ​ശാ​ല
Thursday, February 20, 2020 10:57 PM IST
മു​ത​ല​ക്കോ​ടം: ഹോ​ളി​ഫാ​മി​ലി ന​ഴ്സിം​ഗ് കോ​ള​ജി​ൽ 25ന് ​രാ​വി​ലെ 8.30 മു​ത​ൽ 4.30 വ​രെ ഇ​സി​ജി​യെ കു​റി​ച്ച് ഏ​ക​ദി​ന ശി​ൽ​പ​ശാ​ല ന​ട​ത്തും. ഫോ​ണ്‍: 9447 3311 45.