യൂ​ത്ത് വിം​ഗ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Thursday, February 20, 2020 11:00 PM IST
തൊ​ടു​പു​ഴ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് തൊ​ടു​പു​ഴ യൂണി​റ്റ്പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി. ​സി. രാ​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർസൈര, ​വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ലി എ​സ്. മു​ഹ​മ്മ​ദ്, കെ. ​കെ. നാ​വൂ​ർ ക​നി, ആ​ർ. ര​മേ​ശ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ. പി. ​ചാ​ക്കോ, യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ജോ മോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ത്ത് വിം​ഗ് ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് - എം. ​ബി. താ​ജു , ജ​ന​റ​ൽ സെ​ക്ര​ട്ട​റി - പി. ​കെ. ര​മേ​ശ് , ട്ര​ഷ​റ​ർ - മ​നു തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ - വി. ​എ. റി​യാ​സ് , സി. ​യു. സ​രി​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ - കെ. ​എ​ച്ച്. അ​ന​സ് , ജോ​ഷി ജോ​ർ​ജ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നു തോ​മ​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി പി. ​കെ.ര​മേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.