മ​ല​യോ​ര വി​ക​സ​ന ഫോ​റം രൂ​പീ​ക​രി​ച്ചു
Saturday, February 22, 2020 10:35 PM IST
കു​മ​ളി: വ​ണ്ട​ൻ​മേ​ട്, ച​ക്കു​പ​ള്ളം, കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ രാ​ഷ്ട്രീ​യ-​സാ​മൂഹി​ക - സാം​സ്കാ​രി​ക നേ​താ​ക്ക​ളും ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ , സ്പെ​യ്സ് ടൂ​റി​സം പ്രൊ​മോ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​ന്നീ സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് മ​ല​യോ​ര വി​ക​സ​ന ഫോ​റം രൂ​പീ​ക​രി​ച്ചു.

വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​സ​ന്‍റ് ജാ​ൻ​സി റെ​ജി, ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​സു​മം സ​തീ​ഷ്, കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ സു​രേ​ഷ് എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​ണ്. ഭാ​ര​വാ​ഹി​ക​ളാ​യി വി.​സി. വ​ർ​ഗീ​സ് - ചെ​യ​ർ​മാ​ൻ, ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് - ക​ണ്‍​വീ​ന​ർ, സാ​ബു കു​റ്റി​പ്പാ​ല - സെ​ക്ര​ട്ട​റി, സാം​കു​ട്ടി മാ​ക്ക​ൽ - ട്ര​ഷ​റ​ർ, കെ. ​കു​മാ​ർ, വി. ​ധ​ർ​മ​രാ​ജ​ൻ, ജി​ജി കെ. ​ഫി​ലി​പ്പ, ഷി​ബു എം. ​തോ​മ​സ്, ജോ​ർ​ജ് ഉ​തു​പ്പ്, മു​ഹ​മ്മ​ദ് ഷാ​ജി, ഡേ​വി​സ് തോ​മ​സ്, രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ - വൈ​സ്ചെ​യ​ർ​മാ​ൻ​മാ​ർ, സ​തീ​ഷ് ച​ന്ദ​ൻ, ബാ​ബു അ​ത്തി​മു​ട്ടി​ൽ, ദേ​വ​സ്യ ജോ​സ​ഫ് പേ​രാ​ന്പ്ര, ബാ​ബു ഏ​ലി​യാ​സ്, മ​ജോ കാ​രി​മു​ട്ടം, എം.​ഐ. രാ​ജ​ൻ - ജോ​യി​ന്‍റ് ക​ണ്‍​വി​ന​ർ​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​ലേ​യോ​ര മേ​ഖ​ല​യു​ടെ സ്വ​പ്ന​മാ​യ വി​മാ​ന​ത്താ​വ​ളം, റ​യി​ൽ​വേ, ആ​ശു​പ​ത്രി, മ​റ്റ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.