ബൈ​ക്ക് റാ​ലി ന​ട​ത്തി
Saturday, February 22, 2020 10:35 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ടൂ​റി​സം ക്ല​ബി​ന്‍റെ​യും മു​ട്ടം ക​മ്യൂണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സാം​ക്ര​മി​ക, ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യു​ള്ള സ​ന്ദേ​ശ​വു​മാ​യി ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ജ ​എം. സെ​ബാ​സ്റ്റ്യ​ൻ, ബ​ർ​സാ​ർ ഫാ.​ലി​ബി​ൻ വ​ലി​യ​പ​റ​ന്പി​ൽ സി​എം​ഐ, ടൂ​റി​സം ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഈ​ശ്വ​ര ശ​ർ​മ, ഡ​പ്യു​ട്ടി ഡി​എം​ഒ ഡോ.​സു​രേ​ഷ് വ​ർ​ഗീ​സ്, ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സി ചാ​ക്കോ, ഡോ. ​അ​നി​ല ബേ​ബി, ഡോ.​ലി​ജോ, ബി​ബു തോ​മ​സ്, വി​ൽ​സ​ണ്‍, ഷാ​നി ടി.​ജോ​സ്, മെ​റി​ൻ മ​രി​യ, അ​നൂ​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.