പ​രി​ശീ​ല​നം ന​ൽ​കും
Saturday, February 22, 2020 10:36 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ർ​ഡ്ത​ല ടീം ​അം​ഗ​ങ്ങ​ൾ​ക്കു​ള്ള പ​രി​ശീ​ല​നം നാളെ രാ​വി​ലെ 10.30-ന് ​മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ത്തും.