ജയ്ഹിന്ദ് ലൈബ്രറിയിൽ സെ​മി​നാ​ർ ന​ട​ത്തി
Sunday, February 23, 2020 9:33 PM IST
മു​ത​ല​ക്കോ​ടം: ജ​യ്ഹി​ന്ദ് ബാ​ല​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രീ​ക്ഷ​ക​ൾ എ​ങ്ങ​നെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ടാം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി.
ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ് അ​നു​ജി​ത്ത് രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു​പ​ള്ളി​പ്പാ​ട്ട് ക്ലാ​സ് ന​യി​ച്ചു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ.​സി. സു​രേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ഷാ​ജു പോ​ൾ, ബാ​ല​വേ​ദി സ​ബ്ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ എ.​പി. കാ​സിം, പി.​ആ​ർ. വി​ശ്വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ല​വേ​ദി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ന്ദ്ര പ്ര​ദീ​പ് സ്വാ​ഗ​തം പ​റ​ഞ്ഞു.