പു​ര​യി​ട​ത്തി​ന് തീ ​പി​ടി​ച്ചു
Sunday, February 23, 2020 9:35 PM IST
തൊ​ടു​പു​ഴ: പു​ര​യി​ട​ത്തി​ലെ കാ​ടു വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ടെ തീ ​പ​ട​ർ​ന്നു പി​ടി​ച്ചു. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സെ​ത്തി തീ​യ​ണ​ച്ചു.
വെ​ങ്ങ​ല്ലൂ​ർ ചെ​റാ​യി​ക്ക​ൽ ഗു​രു ഐ​ടി​സി​ക്ക് സ​മീ​പം ജോ​സ​ഫ് പു​ലി​മ​ല​യി​ലി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് തീ ​പ​ട​ർ​ന്നു പി​ടി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.15 ഓ​ടെ​യാ​ണ് സം​ഭ​വം. പൈ​നാ​പ്പി​ൾ കൃ​ഷി​ക്ക് നി​ലം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ടു തെ​ളി​ച്ചു ക​ത്തി​ക്കു​ന്ന​തി​നി​ടെ പു​ര​യി​ട​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി കൂ​ടി​കി​ട​ന്നി​രു​ന്ന ആ​യു​ർ​വേ​ദ മ​രു​ന്നി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഒൗ​ഷ​ധ​കൂ​ട്ടു​ക​ളു​ടെ അ​വ​ശി​ഷ്ട​ത്തി​ന് തീ ​പി​ടി​ക്കു​ക​യും പി​ന്നീ​ട് വ്യാ​പി​ക്കു​ക​യു​മാ​യി​രു​ന്നു. ഒ​രു വ​ശ​ത്താ​യി ആ​ഞ്ഞി​ലി​ത​ടി​ക​ൾ വെ​ട്ടി ഒ​രു​ക്കി​യി​ട്ടി​രു​ന്ന​തി​നോ​ട് ചേ​ർ​ന്ന് തീ ​എ​ത്തി​യെ​ങ്കി​ലും അ​പ്പോ​ഴേ​യ്ക്കും ഫ​യ​ർ​ഫോ​ഴെ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ല്ല.