ബ്രി​ട്ടീ​ഷ് പ​ള്ളി​യു​ടെ ശ​തോ​ത്ത​ര വാ​ർ​ഷി​കാ​ഘോ​ഷം സ​മാ​പി​ച്ചു
Monday, February 24, 2020 10:45 PM IST
ഉ​പ്പു​ത​റ: പ​ള്ളി​ക്കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് സി​എ​സ്ഐ ദേ​വാ​ല​യ​ത്തി​ന്‍റെ (ബ്രി​ട്ടി​ഷ് പ​ള്ളി) ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ന്ന ശ​തോ​ത്ത​ര വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി.
സ​മാ​പ​ന യോ​ഗം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു. സി​എ​സ്ഐ ഈ​സ്റ്റ് കേ​ര​ള മാ​ഹാ​യി​ട​വ​ക അ​ധ്യ​ക്ഷ​ൻ വി.​എ​സ്. ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​എ​സ്ഐ മു​ൻ മോ​ഡ​റേ​റ്റ​ർ ഡോ. ​കെ.​ജെ. ശാ​മു​വേ​ൽ ജൂ​ബി​ലി സ​ന്ദേ​ശം ന​ൽ​കി.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ൽ​എ​മാ​രാ​യ ഇ.​എ​സ്. ബി​ജി​മോ​ൾ, പി.​ടി. തോ​മ​സ്, ഫാ. ​ജ​യ്സിം​ഗ് നോ​ബ​ർ​ട്ട്, പി.​എ​സ്.​രാ​ജ​ൻ, സി​റി​യ​ക് തോ​മ​സ്, എ​സ്. പ്ര​വീ​ണ, വി​ജ​യ​കു​മാ​രി ഉ​ദ​യ​സൂ​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.