സ​യ​ണി​ൽ സ്ത്രീ ​സു​ര​ക്ഷ സ്വ​യം സു​ര​ക്ഷ പ​രി​ശീ​ല​നം
Monday, February 24, 2020 10:45 PM IST
സ്വ​രാ​ജ്: സ​യ​ണ്‍ പ​ബ്ലി​ക് സ്കൂ​ളി​ൽ സ​യ​ണ്‍ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ സ്ക്വാ​ഡി​ന്‍റെ​യും ക​ട്ട​പ്പ​ന പോ​ലീ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ത്രീ ​സു​ര​ക്ഷ സ്വ​യം സു​ര​ക്ഷ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഡോ. ​ഫാ. ഇ​മ്മാ​നു​വ​ൽ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ട്ട​പ്പ​ന എ​സ്ഐ സ​ന്തോ​ഷ് സ​ജീ​വ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​സ്. സോ​ഫി​യ, ടി.​ജി. ബി​ന്ദു​മോ​ൾ എ​ന്നി​വ​ർ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ​രി​ശീ​ല​നം ന​ൽ​കി.
പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജ​യിം​സ് ക​രി​മാ​ങ്ക​ൽ, അ​ധ്യാ​പ​ക​രാ​യ കെ.​ജെ. സ്വ​പ്ന, കെ.​ജെ. സ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.