ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ പ്ര​ശ്നം; നി​ർ​വാ​ഹ​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Tuesday, February 25, 2020 10:48 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ വീ​ടു​ക​ൾ, ഓ​ഫീ​സു​ക​ൾ, വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ജ​ലം ഒ​ഴു​ക്കു​ന്ന​ത് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ആ​ലോ​ച​ന യോ​ഗം ചേ​ർ​ന്നു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം.​കെ. ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ബി വ​ർ​ഗീ​സ്, എ​ൻ.​പി. ര​മേ​ഷ്കു​മാ​ർ, സ​ഹ​ദ്, ടോ​മി ഈ​പ്പ​ൻ, അ​ഡ്വ. അ​സ്. അ​ശോ​ക​ൻ ,എം.​എ​സ്. മു​ഹ​മ്മ​ദ്, കെ.​എ​സ്. അ​ജി, എം.​എ​ൻ. സു​രേ​ഷ്, അ​ബ്ദു​ൾ ഖാ​ദ​ർ ഹാ​ജി, പി.​കെ. മോ​ഹ​ന​ൻ, സ​ജി പോ​ൾ, എം.​ആ​ർ. ഗോ​പ​ൻ, ടി.​സി. രാ​ജു, കെ. ​വി​ജ​യ​ൻ, ജ​യി​ൻ എം. ​ജോ​സ​ഫ്, ആ​ർ. രാ​ജേ​ഷ്, നാ​വൂ​ർ ക​നി, എം.​പി.​താ​ജു, ജോ​സ് വ​ർ​ക്കി, ജോ​സ് തോ​മ​സ് ക​ള​രി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി കെ ​എ​ച്ച്ആ​ർ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ബാ​ബു, ക​ണ്‍​വീ​ന​റാ​യി കാ​ര്യ​നി​ർ​വാ​ഹ​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ , ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ച് മാ​ർ​ച്ച് 21ന് ​യോ​ഗം വി​ളി​ക്കും. എ​ല്ലാ സ​ഹ​ക​ര​ണ​ങ്ങ​ളും ന​ല്കാ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​റ​പ്പു ന​ൽ​കി.