ക​രി​മ​ണ്ണൂ​ർ, ബഥേൽ സ്കൂ​ൾ വാ​ർ​ഷി​കങ്ങൾ ഇ​ന്ന്
Wednesday, February 26, 2020 10:40 PM IST
ക​രി​മ​ണ്ണൂ​ർ: ഹോ​ളി ഫാ​മി​ലി എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക ര​ക്ഷ​ാക​ർ​തൃ​ദി​ന​വും യാ​ത്ര​യ​യ​പ്പു​സ​മ്മേ​ള​ന​വും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​ത്തും.
പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജ​ർ റ​വ.​ഡോ. സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ത​മം​ഗ​ലം രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​സ്റ്റാ​ൻ​ലി കു​ന്നേ​ൽ യാ​ത്ര​യ​യ​പ്പു സ​ന്ദേ​ശം ന​ൽ​കും.
ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ ഷാ​ജി മാ​ലി​പ്പാ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഹെ​ഡ്മാ​സ്റ്റ​ർ കെ.​ടി. തോ​ബി​യാ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. കൈ​ത്തി​രി മു​ഖ​പ​ത്ര പ്ര​കാ​ശ​നം ഫാ. ​ആ​ന്‍റ​ണി ഞാ​ലി​പ്പ​റ​ന്പി​ൽ നി​ർ​വി​ക്കും.
എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ചെ​റി​യാ​ൻ ജെ. ​കാ​പ്പ​ൻ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി​ബി കു​ഴി​ക്കാ​ട്ട് പ്രൊ​ഫി​ഷ്യ​ൻ​സി സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തും.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ അ​ഗ​സ്റ്റി​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജി ടെ​റ്റ​സ്, ഫാ. ​ജോ​സ​ഫ് കൊ​ച്ചു​പു​ത്ത​ൻ​പു​ര​യി​ൽ, ജ​സി​ൻ ജേ​ക്ക​ബ്, ജി​ബി​ൻ ജോ​സ​ഫ്, ദേ​വ​പ്രി​യ മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ൽ​ഫോ​ൻ​സ മാ​ത്യു മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും. ആ​ഷി​ൽ അ​ജോ​ഷ് ന​ന്ദി പ​റ​യും. തു​ട​ർ​ന്ന് ഹോ​ളി​ഫാ​മി​ലി എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ.

മേ​ലേ​ചി​ന്നാ​ർ: ബ​ഥേ​ൽ സെ​ന്‍റ് ജേ​ക്ക​ബ്സ് സ്കൂ​ൾ വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക ര​ക്ഷ​ാക​ർ​ത്തൃ ദി​ന​വും ഹൈ ​ടെ​ക് ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും സേ​വ​ന​ത്തി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന ക​ത്രീ​ന സെ​ബാ​സ്റ്റ്യ​നു യാ​ത്ര​യ​യ​പ്പും ഇ​ന്ന് ന​ൽ​കും. രാ​വി​ലെ 10.30ന് ​ആ​രം​ഭി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് നെ​ച്ചി​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഹൈ ​ടെ​ക് ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജു നി​ർ​വ​ഹി​ക്കും. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​രു​ണ്‍ ആ​ന്‍റ​ണി, ഹെ​ഡ് മി​സ്ട്ര​സ് ആ​ലീ​സ് ജോ​സ​ഫ്, ക​ട്ട​പ്പ​ന എ​ഇ​ഒ കെ.​ഡി. വി​ജ​യ​ൻ, കെ.​ജെ. ഷാ​ജി​മോ​ൻ, ടോ​മി തെ​ങ്ങും​പ​ള്ളി​ൽ, ഫാ. ​ജോ​സ​ഫ് കു​റ്റി​ക്കാ​ട്ട്് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.