പി.​എം.അ​ബ്ദു​ൾ​സ​മ​ദി​ന് പ്ര​തി​ഭാ പു​ര​സ്കാ​രം
Wednesday, February 26, 2020 10:43 PM IST
തൊ​ടു​പു​ഴ: പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ മി​ക​വ് പു​ല​ർ​ത്തി​യ ജീ​വ​ന​ക്കാ​ർ​ക്ക് ത​ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ന​ൽ​കു​ന്ന പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​ന് വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എം അ​ബ്ദു​ൾ​സ​മ​ദ് അ​ർ​ഹ​നാ​യി. വ​യ​നാ​ട് വൈ​ത്തി​രി വി​ല്ലേ​ജി​ൽ ന​ട​ന്ന സം​സ്ഥാ​ന പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷ​ത്തി​ൽ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ, പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ.​എം.​കെ. മു​നീ​ർ എ​ന്നി​വ​രി​ൽ​നി​ന്നും അ​ബ്ദു​ൾ​സ​മ​ദ് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. നൂറു ശ​ത​മാ​നം പ​ദ്ധ​തി നി​ർ​വ​ഹ​ണം, നൂറു ശ​ത​മാ​നം നി​കു​തി പി​രി​വ്, മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക ഹ​രി​ത അ​വാ​ർ​ഡ്, ജൈ​വ​വൈ​വി​ധ്യ കോ​ണ്‍​ഗ്ര​സ് അ​വാ​ർ​ഡ്, ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ, സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഉൗ​രു​സ​ഭ കാ​ര്യാ​ല​യം, ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ സം​ബന്ധി​ച്ച് ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട്, ഗോ​ത്ര ജൈ​വ​വൈ​വി​ധ്യ മ്യൂ​സി​യംഎ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.