വിവിധ പദ്ധതികളുടെ ഉ​ദ്ഘാ​ട​നം
Thursday, February 27, 2020 10:46 PM IST
നെ​ടു​ങ്ക​ണ്ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​ലി​ന്യം ത​രം​തി​രി​ച്ചു ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള വേ​സ്റ്റ് ബി​ന്നു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നെ​ടു​ങ്ക​ണ്ടം വി​ക​സ​ന സ​മി​തി സ്റ്റേ​ജി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ക്കും.
നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക​വ​ല​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ പ​ത്തി​നും ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​ര​ൻ ഉ​ദ്ഘാ​ട​ന​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​മെ​ന്നു സെ​ക്ര​ട്ട​റി എ.​വി. അ​ജി​കു​മാ​ർ അ​റി​യി​ച്ചു..