ഡിവൈഎ​ഫ്ഐ ​മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു
Sunday, March 29, 2020 9:54 PM IST
ഇ​ട​വെ​ട്ടി: ഡി ​വൈ എ​ഫ് ഐ ​ഇ​ട​വെ​ട്ടി മേ​ഖ​ലാ ക​മ്മ​റ്റി 2,61,000 രൂ​പ വി​ല​യു​ള്ള മ​രു​ന്നു​ക​ൾ ഇ​ട​വെ​ട്ടി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി. ബം​ഗ്ലു​രു ബ​യോ​ട്ടി​ക് ലാ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മൂ​ന്ന​ര ല​ക്ഷം രൂ​പ​യെ​ങ്കി​ലും വി​ല​വ​രു​ന്ന ജീ​വി​ത​ശൈ​ലീ രോ​ഗ മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി ജോ​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മെ​റി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​എ​സ് . പ്രി​ൻ​സി​ൽ നി​ന്നും മ​രു​ന്നു​ക​ൾ ഏ​റ്റു​വാ​ങ്ങി. ഡി ​വൈ എ​ഫ് ഐ ​ബ്ലോ​ക്കു പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ബി​ൻ മു​ഹ​മ്മ​ദ്, നി​ഥി​ൻ പ്രി​ൻ​സ്, ആ​ൽ​ബി​ൻ ജോ​യി എന്നിവർ പ​ങ്കെ​ടു​ത്തു.