കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു ചി​കി​ൽ​സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Monday, March 30, 2020 9:50 PM IST
മൂ​ല​മ​റ്റം: കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മൂ​ല​മ​റ്റം കു​ന്പു​ക്ക​ൽ മ​നു (42) ആ​ണ് മ​രി​ച്ച​ത്. ഒ​രു മാ​സം മു​ൻ​പ് ഇ​യാ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു​വി​ട്ടു​കൊ​ടു​ത്ത മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ഭാ​ര്യ ജാ​ൻ​സി. മ​ക്ക​ൾ: ലി​ജി​ൻ, ജൂ​വ​ൽ, മ​രി​യ.