ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം
Saturday, April 4, 2020 10:30 PM IST
മു​ട്ടം: പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ പ്ര​ത്യേ​ക ചി​കി​ത്സാ​പ​ദ്ധ​തി​ക​ളി​ൽ തു​ട​ർ​ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ കോ​വി​ഡ് 19 ന്‍റെ നി​യ​ന്ത്ര​ണ​ത്തെത്തുട​ർ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​ത്തി​നാ​യി രാ​വി​ലെ 10 മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള​ള സ​മ​യ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ടാം. സ്ത്രീ ​സം​ബ​ന്ധ​മാ​യ ശാ​രീ​രി​ക മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് ചി​കി​ത്സ, കൗ​ണ്‍​സി​ലിം​ഗ് ഡോ. ​കെ..​എ​ൻ. ആ​ശാ​മോ​ൾ - 9495339760, ഡോ. ​സു​ഫാ​ന ല​ത്തീ​ഫ് - 9447269848, മീ​ര ഗോ​പി​നാ​ഥ് സൈ​ക്കോ​ള​ജി​സ്റ്റ് - 9496185167. തൈ​റോ​യ്ഡ് ഡോ. ​അ​നു ജോ​സ​ഫ് - 9446922955. ഡോ.​അ​ഖി​ല - 8592942270. കു​ട്ടി​ക​ളു​ടെ പ​ഠ​ന സ്വ​ഭാ​വ വൈ​ക​ല്യ​ചി​കി​ത്സാ പ​ദ്ധ​തി​ഡോ. ശ്രീ​ക​ല - 984734422 , ഡോ. ​സൗ​മ്യ പ്ര​ഭാ​ക​ര​ൻ -8606614307. സൗ​മ്യ ജോ​ണ്‍ സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ - 9562431468. ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ ഡോ.​സ്മി​ത മേ​നോ​ൻ - 9995499685, ഡോ. ​അ​ശ്വ​തി ശ്രീ​നാ​ഥ് - 9961982067. വാ​ത​രോ​ഗം​ഡോ. കെ.​ആ​ർ.​പ്ര​ദീ​പ് - 9947296177, ഡോ. ​ഷി​റി​ൻ ബാ​ബു - 9633867268, ല​ഹ​രി​വി​മു​ക്ത​ചി​കി​ത്സ ഡോ. ​എം.​സി ര​മ്യ - 9526595952, ഡോ. ​ടോ​ണി ജോ​സ് - 9895562113. വ​ന്ധ്യ​ത നി​വാ​ര​ണ ചി​കി​ത്സ ഡോ.​ജെ​സി തോ​മ​സ് - 9946823686.