പ​ച്ച​ക്ക​റി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, April 4, 2020 10:30 PM IST
തൊ​ടു​പു​ഴ: കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി​ക്കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തു. 11 ഇ​നം പ​ച്ച​ക്ക​റി​ക​ള​ട​ങ്ങു​ന്ന 700 ഓ​ളം കി​റ്റു​ക​ളാ​ണ് ത​യാ​റാ​ക്കി​യ​ത്. ആ​വ​ശ്യ​ക്കാ​ർ​ക്ക് വെ​ളി​ച്ചെ​ണ്ണ​യും ഇ​തോ​ടൊ​പ്പം ന​ൽ​കി.

ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് ഇ​ന്ന​ലെ വി​ളി​ച്ച 28 വീ​ടു​ക​ളി​ലേ​ക്ക് അ​രി, ഗോ​ത​ന്പ് പൊ​ടി അ​ട​ക്ക​മു​ള്ള പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളും എ​ത്തി​ച്ചു​ന​ൽ​കി.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ മാ​ത്യു, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, ജോ​ർ​ജ്കു​ട്ടി കു​ട്ടം​ത​ടം, ടി.​കെ. സു​ധാ​ക​ര​ൻ നാ​യ​ർ , കെ. ​ദീ​പ​ക് , ബി​ലാ​ൽ സ​മ​ദ്, അ​നീ​ഷ് വി.​സി, ജ​സ്റ്റി​ൻ സോ​ജ​ൻ മാ​ത്യു, കെ.​എ. ഷ​ഫീ​ക് , അ​ജി​ത് എം.​ആ​ർ, മി​ഥു​ൻ ഓ​മ​ന​ക്കു​ട്ട​ൻ, എ​സ്.​മ​നോ​ജ്, അ​ബ്ദു​ൽ ഹ​ക്കിം, അ​ന​സ് ജി​മ്മി , ജെ​യ്സ​ണ്‍ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.