മെ​ഡി​ക്ക​ൽ ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു
Sunday, April 5, 2020 9:18 PM IST
തൊ​ടു​പു​ഴ: ഡീ​ൻ കു​ര്യാ​ക്കോ​സ് എംപി യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി മെ​ഡി​ക്ക​ൽ ഹെ​ൽ​പ്പ് ഡെ​സ്ക് ആ​രം​ഭി​ച്ചു. ടെ​ലി​ഫോ​ണി​ലൂ​ടെ വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും.
വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള സ​മ​യ​ത്ത് ആ​ർ​ക്കു വേ​ണ​മെ​ങ്കി​ലും രോ​ഗ​വി​വ​ര​ത്തെ സം​ബ​ന്ധി​ച്ച് ഫോ​ണി​ലൂ​ടെ സം​സാ​രി​ക്കാം.
ഡോ​ക്ട​ർ​മാ​രു​ടെ പേ​രും ഫോ​ണ്‍ ന​ന്പ​റും വി​ളി​ക്കേ​ണ്ട സ​മ​യ​വും ചു​വ​ടെ:
കാ​ർ​ഡി​യോ​ള​ജി - ഡോ.​മാ​ത്യു എ​ബ്ര​ഹാം, ഫോ​ണ്‍ :04862 250 350, (10 മു​ത​ൽ ഒ​ന്നു​വ​രെ), ഗൈ​ന​ക്കോ​ള​ജി - ഡോ. ​ടി.​ആ​ർ. ഭ​വാ​നി , ഫോ​ണ്‍ 9847 042 897, (പ​ക​ൽ സ​മ​യം), ഡോ. ​സ​ബൈ​ൻ ഫോ​ണ്‍: 9656 011 713, (ഒ​ൻ​പ​ത് മു​ത​ൽ 11 വ​രെ), സി​ഇ​എ​ൻടി - ഡോ. ​പോ​ൾ.​കെ. എ​ബ്ര​ഹാം ഫോ​ണ്‍: 9447 214 969, (നാ​ലു മു​ത​ൽ ആ​റു​ വ​രെ), ശി​ശു​രോ​ഗ വി​ഭാ​ഗം - ഡോ. ​സി.​സി.​മേ​നോ​ൻ, ഫോ​ണ്‍: 974 4662 008 ( 10 മു​ത​ൽ 12 വ​രെ, വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റ് വ​രെ), ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ - ഡോ. ​എ​ൻ.​ജെ. ഐ​സ​ക്ക്, ഫോ​ണ്‍: 9961 717 195, ഫി​സി​ഷ്യ​ൻ - ഡോ. ​റെ​ജി ജോ​സ്, ഫോ​ണ്‍: 9447 267 076, (നാ​ലു മു​ത​ൽ ആ​റ് വ​രെ), സൈ​ക്കോ​ള​ജി​- ഡോ. ​പി.​എ. മേ​രി അ​നി​ത, ഫോ​ണ്‍ 9446 444 222, (ഫു​ൾ ടൈം), ​ഡോ. അ​നു​ശോ​ഭ ജോ​സ്, ഫോ​ണ്‍: 871 4140 000, (പ​ക​ൽ സ​മ​യം), സൈ​ക്യാ​ട്രി​സ്റ്റ് - ഡോ. ​കു​രു​വി​ള ഫോ​ണ്‍ :9447 959 521, ഓ​ർ​ത്തോ - ഡോ. ​സ​ന്തോ​ഷ് ജോ​സ​ഫ് മാ​ത്യു, ഫോ​ണ്‍ 9846 786 560 ( നാ​ലു മു​ത​ൽ ആ​റ് വ​രെ), ദ​ന്ത വി​ഭാ​ഗം - ഡോ. ​ലി​റ്റോ, ഫോ​ണ്‍ 9496 633 333, (പ​ക​ൽ സ​മ​യം), സ​ർ​ജ​ൻ - ഡോ. ​എ.​സി. ജോ​സ​ഫ്, ഫോ​ണ്‍: 944 733 1797.