കോവിഡ് 19: ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 3608 പേ​ർ
Sunday, April 5, 2020 9:22 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 3608 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 3608 പേ​ർ.
ഇ​തി​ൽ എ​ട്ട് പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ മാ​ത്രം 471 പേ​രെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. ഇ​തു​വ​രെ 254 പേ​രു​ടെ സ്ര​വ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
225 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ വ​ന്ന​തി​ൽ 10 എ​ണ്ണം പോ​സി​റ്റീ​വാ​യി. ഇ​നി 29 ഫ​ല​ങ്ങ​ൾ കൂ​ടി വ​രാ​നു​ണ്ട്.