പി.​ജെ.​ ജോ​സ​ഫ് അ​നു​ശോ​ചി​ച്ചു
Monday, April 6, 2020 10:01 PM IST
തൊ​ടു​പു​ഴ:​മ​ല​യാ​ള സി​നി​മാ സം​ഗീ​ത ലോ​ക​ത്തി​ന് അ​ന​ശ്വ​ര​ങ്ങ​ളാ​യ നി​ര​വ​ധി ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം.​കെ.​അ​ർ​ജു​ന​ൻ മാ​സ്റ്റ​റു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ അ​നു​ശോ​ചി​ച്ചു.​ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട സം​ഗീ​ത സ​പ​ര്യ​യി​ൽ ഒ​രി​ക്ക​ലും മ​രി​ക്കാ​ത്ത ഒ​ട്ടേ​റെ ഗാ​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം സ​മ്മാ​നി​ച്ച​ത്.​നാ​ട​ക ഗാ​ന​ങ്ങ​ളി​ലൂ​ടെ സി​നി​മ​യി​ൽ സ്ഥി​ര​പ്ര​തി​ഷ്ഠ നേ​ടി​യ വി​ന​യാ​ന്വി​ത​നാ​യ അ​ർ​ജു​ന​ൻ മാ​ഷ് കേ​ര​ള ജ​ന​ത​യെ പു​ള​ക​മ​ണി​യി​ച്ച ഒ​ട്ടേ​റെ ജീ​വ​ൻ തു​ടി​ക്കു​ന്ന ഗാ​ന​ങ്ങ​ളാ​ണ് ചി​ട്ട​പ്പെ​ടു​ത്തി​യ​ത്.​
അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം മ​ല​യാ​ള സി​നി​മാ ലോ​ക​ത്തി​നു ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്നും ജോ​സ​ഫ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.