ഫോ​ണി​ലൂ​ടെ ചി​കി​ത്സാ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ഐ​എം​എ
Monday, April 6, 2020 10:05 PM IST
തൊ​ടു​പു​ഴ:​ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത രോ​ഗി​ക​ൾ​ക്ക് തൊ​ടു​പു​ഴ ഐ​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ണി​ലൂ​ടെ ചി​കി​ൽ​സാ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും.​
വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രെ 14 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള സ​മ​യ​ങ്ങ​ളി​ൽ വി​ളി​ക്കാം.​
വി​ഭാ​ഗ​വും ഡോ​ക്ട​റു​ടെ പേ​രും ഫോ​ണ്‍ ന​ന്പ​റും സ​മ​യ​വും:ഫി​സി​ഷ്യ​ൻ -​ ഡോ.​ജെ​റി​ൻ റോ​മി​യോ (7073 240 479), ഡോ. ​കെ​വി​ൻ ജോ​സ​ഫ് (9633 951 769), ഡോ.​എ​ൻ.​ബി.​സു​ഭാ​ഷ് (8848 077 295), ഡോ.​തോ​മ​സ് ഏ​ബ്ര​ഹാം(8075 868 026), ഡോ.​ശ​ര​ത് കു​മാ​ർ(9188 279 353), ഡോ.​റെ​ജി ജോ​സ്(9447 267 076), എ​ല്ലാ​വ​രു​ടെ​യും പ്ര​വ​ർ​ത്ത​ന സ​മ​യം നാ​ലു മു​ത​ൽ ആ​റു​വ​രെ​യാ​ണ്.
സ​ർ​ജ​ൻ -ഡോ.​തോ​മ​സ് മാ​ത്യു(9447 022 825),ഡോ.​റെ​നി ജ​യ​പ്ര​കാ​ശ് (8943 483 181),ഡോ.​ടോ​മി മാ​ത്യു(9895 98 3777)പ്ര​വ​ർ​ത്ത​ന സ​മ​യം നാ​ലു മു​ത​ൽ ആ​റു​വ​രെ.​സ്ത്രീ രോ​ഗ വി​ഭാ​ഗം - ഡോ.​റ്റി.​ആ​ർ.​ഭ​വാ​നി(9847 042 897),ഡോ.​പി.​എ​സ്.​പ്ര​മോ​ദ്(8075 744 754)പ്ര​വ​ർ​ത്ത​ന സ​മ​യം നാ​ലു മു​ത​ൽ ആ​റു​വ​രെ.​കോ​വി​ഡ്-19 നോ​ഡ​ൽ ഓ​ഫീ​സ​ർ-​ഡോ.​എ​സ്. ​വി​വേ​ക് (9847 203 532) ഒ​ൻ​പ​തു മു​ത​ൽ ആ​റു​വ​രെ.​ മാ​ന​സി​ക രോ​ഗ​വി​ഭാ​ഗം-​ഡോ.​സു​ദ​ർ​ശ​ൻ (8075 264 815)ഒ​ൻ​പ​തു മു​ത​ൽ 11 വ​രെ), ഡോ.​സി​സ്റ്റ​ർ ആ​നി സി​റി​യ​ക്(9446 867 226 -ഒ​ൻ​പ​തു മു​ത​ൽ 10 വ​രെ)​ ഡോ.​എ​സ്.​സ​ജീ​ഷ് (9400 504 046-ര​ണ്ടു​മു​ത​ൽ നാ​ലു​വ​രെ),അ​സ്ഥി രോ​ഗ​വി​ഭാ​ഗം - ഡോ.​സി.​വി.​ജേ​ക്ക​ബ് (9447 294 005-വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു​വ​രെ),ഡോ. ​കിം ജോ​ർ​ജ് (9496 32 4219- രാ​വി​ലെ 10 മു​ത​ൽ 12 വ​രെ),ഡോ.​ജോ​ർ​ജ് മാ​ത്യു (9539 178 679 - രാ​വി​ലെ 10 മു​ത​ൽ 12 വ​രെ),ശി​ശു​രോ​ഗ വി​ഭാ​ഗം-​ഡോ.​സോ​ണി തോ​മ​സ് (9447 217 385 - വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു​വ​രെ), ഡോ.​ സി​സ്റ്റ​ർ ജെ​സി ചെ​റി​യാ​ൻ (8281 931 897)​രാ​വി​ലെ 10 മു​ത​ൽ 12 വ​രെ),ഡോ. ​പി.​സി.​ജോ​ർ​ജ് (9446 0821 58) വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു​വ​രെ), കി​ഡ്നി രോ​ഗ വി​ഭാ​ഗം-​ഡോ. നി​ഷാ​ദ് ര​വീ​ന്ദ്ര​ൻ (773 3 88 2808 - നാ​ലു മു​ത​ൽ ആ​റു​വ​രെ), ഹൃ​ദ്രോ​ഗ​വി​ഭാ​ഗം -​ ഡോ.​ഉ​ല്ലാ​സ് ആ​ർ.​മു​ല്ല​മ​ല (9497 57 6371-നാ​ലു മു​ത​ൽ ആ​റു​വ​രെ, ദ​ന്ത​രോ​ഗ​വി​ഭാ​ഗം-​ഡോ.​മ​നീ​ഷ് സി.​സ്ക​റി​യ (9447 029 893) രാ​വി​ലെ 10 മു​ത​ൽ ആ​റു​വ​രെ).
ശ്വാ​സ​കോ​ശ​രോ​ഗ വി​ഭാ​ഗം -​ ഡോ.​ജി​ക്കു വി. ​ച​ന്ദ്ര​ൻ (9495 384 889), ഡോ.​അ​ജോ കെ.​ജോ​സ് (9447 869 716)നാ​ലു മു​ത​ൽ ആ​റു​വ​രെ), ചെ​വി, മൂ​ക്ക് - ഡോ.​പോ​ൾ കെ.​ഏ​ബ്ര​ഹാം (9447 214 969-​നാ​ലു മു​ത​ൽ ആ​റു​വ​രെ), തൊ​ണ്ട രോ​ഗ വി​ഭാ​ഗം - ഡോ.​ടോ​മി ഏ​ബ്ര​ഹാം (9447 31 0402-നാ​ലു മു​ത​ൽ ആ​റു​വ​രെ),നേ​ത്ര​രോ​ഗ വി​ഭാ​ഗം -ഡോ.​സാ​റ ചി​റ​യ​ത്ത് (944 682 3139- ഉ​ച്ച​യ്ക്ക് 12 മു​ത​ൽ നാ​ലു​വ​രെ), ത്വ​ക്ക് രോ​ഗ വി​ഭാ​ഗം-​ഡോ.​ഏ​ബ്ര​ഹാം സി.​പീ​റ്റ​ർ (9446 140 990-വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു​വ​രെ),ഞ​ര​ന്പ് രോ​ഗ വി​ഭാ​ഗം-​ഡോ.​ജോ​ബി​ൻ (9947 212 701-നാ​ലു മു​ത​ൽ ആ​റു​വ​രെ).