ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് തു​ക ന​ൽ​കി
Tuesday, April 7, 2020 10:02 PM IST
അ​റ​ക്കു​ളം: കെ.​എം.​മാ​ണി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​മാ​യ ഒ​ൻ​പ​തി​ന് അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലെ അ​ന്നേ​ദി​വ​സ​ത്തെ ഭ​ക്ഷ​ണ​ത്തി​ന്‍റെ ചെല​വ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം അ​റ​ക്കു​ളം മ​ണ്ഡ​ലം ക​മ്മ​റ്റി ഏ​റ്റെ​ടു​ത്തു ന​ട​ത്തും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി നാ​ട്ടു​നി​ലം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ആ​വ​ശ്യ​മാ​യ തു​ക കൈ​മാ​റി. ജി​ല്ലാ ക​മ്മ​റ്റിയം​ഗം സാ​ജു കു​ന്നേ മു​റി, യൂ​ത്ത്ഫ്ര​ണ്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് കു​ള​ത്തി​നാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.