അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ പോ​ലീ​സ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി
Wednesday, April 8, 2020 10:02 PM IST
നെ​ടു​ങ്ക​ണ്ടം: ത​മി​ഴ്നാ​ട്ടി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ റി​പ്പോ​ർ​ട്ടു​ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലും ജ​ന​ങ്ങ​ൾ ലോ​ക്ക്ഡൗ​ണ്‍ ല​ഘി​ച്ച് നി​ര​ത്തു​ക​ളി​ൽ കൂ​ട്ടം​കൂ​ടു​ന്ന​തു വ​ർ​ധി​ക്കു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ടൗ​ണു​ക​ളി​ലും ജം​ഗ്്ഷ​നു​ക​ളി​ലും പോ​ലീ​സ് റൂ​ട്ടു​മാ​ർ​ച്ച് ന​ട​ത്തി.
കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന ബാ​ല​ൻ​പി​ള്ള​സി​റ്റി, ക​ന്പം​മെ​ട്ട്, അ​ണ​ക്ക​ര, കു​മ​ളി ആ​റാം​മൈ​ൽ പാ​ണ്ടി​ക്കു​ഴി, കു​മ​ളി, വ​ണ്ടി​പ്പെ​രി​യാ​ർ ഏ​ല​പ്പാ​റ തു​ട​ങ്ങി​യ സ്ഥ​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും വ്യാ​പ​ക​മാ​യി ജ​ന​ങ്ങ​ൾ അ​തി​ർ​ത്തി​ക​ട​ന്ന് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​താ​യു​ള്ള ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ആ​യു​ധ​ധാ​രി​ക​ളാ​യി പോ​ലീ​സ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ൻ. രാ​ജ​ൻ, ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ, എ​സ്എ​ച്ച്ഒ​മാ​രാ​യ പി.​കെ. ശ്രീ​ധ​ര​ൻ, ജി. ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
അ​താ​തു സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ആം​ഡ് പോ​ലീ​സ് ക്യാ​ന്പി​ൽ​നി​ന്നും എ​ത്തി​ച്ച ഒ​രു ബ​റ്റാ​ലി​യ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് റൂ​ട്ട് മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​ത്.

അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ
പോ​ലീ​സ് പി​ക്ക​റ്റ്
ഏ​ർ​പ്പെ​ടു​ത്തി

നെ​ടു​ങ്ക​ണ്ടം: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് വ്യാ​പ​ക​മാ​യ​തോ​ടെ അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലെ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ ജി​ല്ലാ പോ​ലീ​സ് പി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തി.
നെ​ടു​ങ്ക​ണ്ടം, ഉ​ടു​ന്പ​ൻ​ചോ​ല, ക​ന്പം​മെ​ട്ട് പോ​ലീ​സാ​ണ് അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ 24 മ​ണി​ക്കൂ​റും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഒ​ന്പ​തു​പേ​രെ നെ​ടു​ങ്ക​ണ്ടം, ക​ന്പം​മെ​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.
മൂ​ന്നു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന അ​വ​ലോ​ക​നം ചെ​യ്യാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​കെ. മ​ധു ക​ഴി​ഞ്ഞ​ദി​വ​സം അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.
ത​മി​ഴ്നാ​ട്ടി​ലെ ബോ​ഡി, തേ​നി, പാ​ള​യം, ചി​ന്ന​മ​ന്നൂ​ർ തു​ട​ങ്ങി കേ​ര​ള​ത്തോ​ട് അ​ടു​ത്തു​കി​ട​ക്കു​ന്ന ഒ​ട്ടേ​റെ സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധ വ്യാ​പ​ക​മാ​കു​ക​യാ​ണ്. ഇ​വി​ടെ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് കേ​ര​ള​ത്തി​ലെ തോ​ട്ടം മേ​ഖ​ല​ക​ളി​ൽ ജോ​ലി​ക്കാ​യി എ​ത്തു​ന്ന​ത്.
വാ​ഹ​ന​ങ്ങ​ളി​ൽ വ​ന്നു​കൊ​ണ്ടി​രു​ന്ന ഇ​വ​ർ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തോ​ടെ അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലെ കാ​ട്ടു​പാ​ത​ക​ളി​ലൂ​ടെ​യും ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ​യും കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ക​യും ജോ​ലി​ക്കു​ശേ​ഷം മ​ട​ങ്ങി​പ്പോ​കു​ക​യും ചെ​യ്തി​രു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ​നി​ന്നും എ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളി​ലൂ​ടെ മേ​ഖ​ല​യി​ൽ കോ​വി​ഡ് പ​ട​രാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ടാ​ണ് പോ​ലീ​സ് നി​താ​ന്ത ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​ത്.
തേ​നി ജി​ല്ല​യി​ൽ മാ​ത്രം 20 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റ് അ​ട​ച്ച​തോ​ടെ തോ​ട്ടം മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ക​ന്പം, പാ​ള​യം, തേ​നി സ്വ​ദേ​ശി​ക​ൾ ജി​ല്ല​യി​ൽ കു​ടു​ങ്ങി​യി​രു​ന്നു. ഇ​വ​രും കാ​ൽ​ന​ട​യാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്കു പോ​യി​രു​ന്നു.
ഇ​തു​വ​രെ ന​ൽ​കി​യ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് ഇ​നി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ ക​ണ്ടാ​ൽ അ​റ​സ്റ്റു​ചെ​യ്ത് നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കി പോ​ലീ​സി​ന്‍റെ അ​നൗ​ണ്‍​സ്മെ​ന്‍റ് വാ​ഹ​ന​വും റൂ​ട്ട് മാ​ർ​ച്ചി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.