സ്കൂ​ൾ അ​ണു​മു​ക്ത​മാ​ക്കി
Monday, May 25, 2020 8:54 PM IST
നെ​ടു​ങ്ക​ണ്ടം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നെ​ടു​ങ്ക​ണ്ടം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ണു​വി​മു​ക്ത​മാ​ക്കി. എ​സ്എ​സ്എ​ൽ​സി, പ്ല​സ് 2 പ​രീ​ക്ഷ​ക​ൾ​ക്കു മു​ന്നോ​ടി​യാ​യാ​ണ് പ​രീ​ക്ഷ ഹാ​ളും സ്കൂ​ളും പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കി സ​ജ്ജീ​ക​രി​ച്ച​ത്.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​നാ​പ​തി വേ​ണു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മെ​ൽ​ബി​ൻ ജോ​യി, കെ.​കെ. ര​തീ​ഷ്, റെ​ജി ആ​ശാ​രി​ക​ണ്ടം, ബാ​ല​കൃ​ഷ്ണ​ൻ പ്ലാ​ച്ചി​ക്ക​ൽ, ദീ​പു ബി, ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
രാ​ജ​കു​മാ​രി: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​ന്ന​തി​നു​മു​ന്പ് രാ​ജ​കു​മാ​രി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളും വൃ​ത്തി​യാ​ക്കി.ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ജാ​ക്കാ​ട് എ​സ്ഐ പി.​ഡി. അ​നൂ​പ്മോ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. യൂ​ത്ത് വോ​ള​ണ്ടി​യ​ർ​മാ​രാ​യ എ​ൻ. ജ​യി​സ​ണ്‍, ജോ​ബി​ൻ ജോ​ളി, എ​ബി എ​ൽ​ദോ, ബി​ബി​ൻ ടി. ​ജോ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.