മ​ണ്ണി​ന​ട​യി​ൽ​നി​ന്നും ല​ഭി​ച്ച വ​സ്തു​ക്ക​ൾ പു​രാ​വ​സ്തു വ​കു​പ്പ് ഏ​റ്റെ​ടു​ത്തു
Monday, May 25, 2020 8:54 PM IST
നെ​ടു​ങ്ക​ണ്ടം: അ​ണ​ക്ക​ര മൈ​ലാ​ടും​പാ​റ​യി​ൽ​നി​ന്നും ല​ഭി​ച്ച മ​ണ്‍​കു​ട​ങ്ങ​ളും മു​ത്തു​ക​ളും തു​രു​ന്പി​ച്ച മ​ഴു​വും പു​രാ​വ​സ്തു ഗ​വേ​ഷ​ണ വ​കു​പ്പ് ഏ​റ്റു​വാ​ങ്ങി. പു​രാ​വ​സ്തു ഗ​വേ​ഷ​ണ വി​ഭാ​ഗം ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് കൃ​ഷ്ണ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ഇ​വ ഏ​റ്റെ​ടു​ത്ത​ത്. ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ നി​ജു കു​ര്യ​ൻ കു​ട​ങ്ങ​ളും മു​ത്തു​ക​ളും പു​രാ​വ​സ്തു വ​കു​പ്പി​നു കൈ​മാ​റി.
മൈ​ലാ​ടും​പാ​റ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ക​ന്പി​യി​ൽ ബി​നോ​യി​യു​ടെ പു​ര​യി​ട​ത്തി​ൽ​നി​ന്നാ​ണ് പു​രാ​വ​സ്തു​ക്ക​ൾ ല​ഭി​ച്ച​ത്. പ​ടു​താ​ക്കു​ള​ത്തി​ന് മ​ണ്ണെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ണ്‍​കു​ട​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ ക​ണ്ടെ​ത്തി​യ​ത്. ഒ​രു അ​സ്ഥി ക​ഷ​ണ​വും ഡി​സൈ​നു​ക​ളോ​ടു​കൂ​ടി​യ മു​ത്തു​ക​ളു​മാ​ണ് കു​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ നി​ജു കു​ര്യ​നും വ​ണ്ട​ൻ​മേ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി വ​സ്തു​ക്ക​ൾ താ​ലൂ​ക്ക് ഓ​ഫി​സി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത ര​ണ്ടു ന​ന്ന​ങ്ങാ​ടി​ക​ളും ഇ​വി​ടെ​യു​ണ്ട്.
ല​ഭി​ച്ച വ​സ്തു​ക്ക​ൾ ശി​ലാ​യു​ഗ കാ​ല​ത്തു​ള്ള​വ​യാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ബി​സി 900 - എ​ഡി 500 കാ​ല​യ​ള​വി​ൽ ഉ​ള്ള​താ​ണ് ഇ​വ. സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റു പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഇ​ത്ത​രം ക​ല്ലു​ക​ളും മു​ത്തു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ല്ലു​കൊ​ണ്ട് ആ​ക​ർ​ഷ​ക​മാ​യ ഡി​സൈ​നി​ൽ നി​ർ​മി​ച്ച 49 മു​ത്തു​ക​ൾ ക​ണ്ടെ​ത്തി. മ​ണ്‍​ക​ലം, ധാ​ന്യം, ഇ​രു​ന്പു​കൊ​ണ്ട് നി​ർ​മി​ച്ച ആ​യു​ധം ഇ​വ ഇ​നം​തി​രി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്ന് പു​രാ​വ​സ്തു വ​കു​പ്പ് അ​റി​യി​ച്ചു. സ്ഥ​ല​ത്ത് സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​ക​രി​ച്ച​ശേ​ഷം കേ​ന്ദ്ര സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.
പു​രാ​വ​സ്തു ല​ഭി​ച്ച സ്ഥ​ല​വും സം​ഘം പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കി. സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ച​ശേ​ഷം സ്ഥ​ല​ത്ത് പു​രാ​വ​സ്തു വ​കു​പ്പ് ഖ​ന​നം ന​ട​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ശേ​ഷം സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന മ്യൂ​സി​യ​ത്തി​ലേ​ക്ക് ല​ഭി​ച്ച പു​രാ​വ​സ്തു​ക്ക​ൾ മാ​റ്റും.