കെഎ​സ്‌യു ​ജ​ന്മ​ദി​നാ​ഘോ​ഷ​ം സം​ഘ​ടി​പ്പി​ച്ചു
Saturday, May 30, 2020 10:42 PM IST
ഇ​ടു​ക്കി: കെഎ​സ്‌യു ​ജന്മദി​നാ​ഘോ​ഷ​ങ്ങ​ൾ ജി​ല്ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്കു​ളം ലി​റ്റി​ൽ ഫ്ള​വ​ർ മേ​ഴ്സി ഹോ​മി​ൽ ന​ട​ന്ന ജന്മ​ദി​നാ​ഘോ​ഷം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. മ​ണി, ജി.​മു​നി​യാ​ണ്ടി, ജോ​ർ​ജ് തോ​മ​സ്, പ​യ​സ് എം. ​പ​റ​ന്പി​ൽ, എ.​എ​ൻ.​സ​ജി​കു​മാ​ർ, റോ​യി ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​നി​ൽ ക​ന​ക​ൻ, നി​തി​ൻ ലൂ​ക്കോ​സ്, സ​ന്തോ​ഷ് എം.​ ബാ​ല​ൻ, പ്ര​വീ​ണ്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കൃ​ഷ്ണ​മൂ​ർ​ത്തി, സോ​യി​മോ​ൻ സ​ണ്ണി, ജെ​റി​ൻ ജെ. ​പ​ട്ടാം​കു​ളം, അ​ഖി​ൽ ബേ​സി​ൽ, അ​ശ്വി​ൻ, അ​ല​ക്സ് തോ​മ​സ്, ഡി​ക്സ​ണ്‍ ഡോ​മി​നി​ക്, രാ​ഹു​ൽ എ​സ്.​നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ലി​റ്റി​ൽ ഫ്ള​വ​ർ മേ​ഴ്സി ഹോ​മി​ലേ​ക്ക് ന​ൽ​കി​യ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​യും മേ​ഴ്സി ഹോം ​മാ​നേ​ജ​ർ മാ​ത്യു ഇ​മ്മാ​നു​വ​ൽ ഏ​റ്റു​വാ​ങ്ങി.

തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന ജന്മ​ദി​നാ​ഘോ​ഷം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ടു​ങ്ക​ണ്ട​ത്ത് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, തൊ​ടു​പു​ഴ സേ​വ്യേ​ഴ്സ് ഹോ​മി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, മൂ​ന്നാ​റി​ൽ മു​ൻ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. മ​ണി എ​ന്നി​വ​ർ ജ​ൻ​മ​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.