വാ​ർ​ഡ് സ​ഭ നാളെ
Saturday, May 30, 2020 10:44 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ 21-ാം വാ​ർ​ഡ് സ​ഭ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് നാ​ളെ 11-ന് ​ന്യൂ​മാ​ൻ കോ​ള​ജി​ൽ ചേ​രു​മെ​ന്ന് കൗ​ണ്‍​സി​ല​ർ പി.​എ. ഷാ​ഹു​ൽ ഹ​മീ​ദ് അ​റി​യി​ച്ചു.