ചെ​റു​തോ​ണി ഡാ​മി​ന്‍റെ സൈ​റ​ണ്‍ ട്ര​യ​ൽ റ​ണ്‍
Monday, June 1, 2020 9:40 PM IST
ഇ​ടു​ക്കി: ഡാം ​റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ൻ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് പ്രോ​ജ​ക്ട് പ്ര​കാ​രം ഇ​ടു​ക്കി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സൈ​റ​ണി​ന്‍റെ ട്ര​യ​ൽ റ​ണ്‍ ഇ​ന്നും നാ​ളെ​യും രാ​വി​ലെ 11-ന് ​ന​ട​ത്തും. ട്ര​യ​ൽ റ​ണ്‍ ന​ട​ത്തു​ന്പോ​ൾ പൊ​തു​ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ത​രി​ശു​ഭൂ​മി​യി​ൽ
കൃ​ഷി​യി​റ​ക്കി

ക​ട്ട​പ്പ​ന: ത​രി​ശു​ഭൂ​മി വി​ള​നി​ല​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് കാ​മാ​ക്ഷി അ​ന്പ​ല​മേ​ട്ടി​ലെ സി​പി​എം, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ. സ​ർ​ക്കാ​രി​ന്‍റ സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ര​ണ്ടേ​ക്ക​ർ ത​രി​ശു​ഭൂ​മി​യി​ൽ ക​പ്പ​ക്കൃ​ഷി ഇ​റ​ക്കി​യ​ത്. എ​ണ്ണാ​യി​രം മൂ​ട് ക​പ്പ​യാ​ണ് ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്ന​ത്. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ സാ​ജ​ൻ ജോ​ർ​ജ്, മ​ഹേ​ഷ് ബാ​ബു, എ​ൻ.​കെ. രാ​ജ​ൻ, സു​രേ​ന്ദ്ര​ൻ ക​ല്ലാ​നി​യി​ൽ, രാ​കേ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.