ത​ണ​ൽ​മ​രം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പ​രാ​തി
Monday, June 1, 2020 9:44 PM IST
തൊ​ടു​പു​ഴ : മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ന്‍റി​നു എ​തി​ർ​വ​ശം നി​ൽ​ക്കു​ന്ന ത​ണ​ൽ മ​രം വൈ​ദ്യു​തി ക​ന്പി​ക​ളി​ൽ മു​ട്ടി അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പ​രാ​തി.കാ​റ്റും മ​ഴ​യും ഉ​ള്ള​പ്പോ​ൾ ക​ന്പി​ക​ൾ കൂ​ട്ടി മു​ട്ടി അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും ക​ന്പി​ക​ൾ കൂ​ട്ടി​മു​ട്ടി സ​മീ​പ​ത്തു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ലൈ​ൻ ഷോ​ർ​ട്ടാ​യി ക​ത്തി ന​ശി​ച്ചു. ക​ന്പി​ക​ളി​ൽ മു​ട്ടി നി​ൽ​ക്കു​ന്ന ശി​ഖ​ര​ങ്ങ​ൾ മു​റി​യ്ക്കാ​ൻ വൈ​ദ്യു​തി ബോ​ർ​ഡ് അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ലൈ​നി​ൽ മു​ട്ടി കി​ട​ക്കു​ന്ന ഭാ​ഗം വെ​ട്ടി നീ​ക്കാ​ൻ ഇ​വി​ടെ​യു​ള്ള ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ സ ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്നാ​ണ് വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. മരം വൈ​ദ്യു​ത ലൈ​നി​ൽ​ കൂ​ട്ടി​മു​ട്ടി അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാണ് നാ​ട്ടു​കാരുടെ ആ​വ​ശ്യ​ം.