സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് തൊ​ടു​പു​ഴ സ്വ​ദേ​ശി മ​രി​ച്ചു
Friday, June 5, 2020 10:14 PM IST
തൊ​ടു​പു​ഴ: സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സയി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു. തൊ​ടു​പു​ഴ ആ​ല​ക്കോ​ട് ന​ടു​ക്കു​ടി​യി​ൽ മു​ര​ളീ​ധ​ര​ൻ (61) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​ത്. 30 വ​ർ​ഷ​ത്തോ​ള​മാ​യി സൗ​ദി​യി​ൽ ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന മു​ര​ളീ​ധ​ര​ൻ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഭാ​ര്യ: പു​ഷ്പ. മ​ക്ക​ൾ : മ​നീ​ഷ, കൃ​ഷ്ണ​കു​മാ​ർ. ഇ​വ​ർ കു​ടും​ബ​സ​മേ​തം സൗ​ദി​യി​ൽ താ​മ​സി​ക്കു​ക​യാ​ണ്.