അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും
Thursday, July 2, 2020 10:03 PM IST
അ​ടി​മാ​ലി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചും പു​തി​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നും പ്ര​ത്യേ​ക റി​വ്യൂ മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ചു.
എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റി​വ്യു മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ച​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ന്നു​മാ​സ​ത്തി​ന​കം തീ​ർ​ത്ത് ഡ​യാ​ലി​സീ​സ് യു​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ ക​ഴി​യു​മെ​ന്നും മാ​സ​ത്തി​ൽ 1000 രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
ആ​ശു​പ​ത്രി​യു​ടെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ല​ക്ട്രി​ക്ക​ൽ, ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ജോ​ലി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. പു​തു​താ​യി 15 കി​ട​ക്ക​ക​ളു​ടെ ഐ​സി​യു യൂ​ണി​റ്റ്, ഒ​ന്ന​ര ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി എ​ന്നി​വ നി​ർ​മി​ക്കും. ത​ക​രാ​റി​ലാ​യി​ട്ടു​ള്ള ലി​ഫ്റ്റ് സം​വി​ധാ​നം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. മു​രു​കേ​ശ​ൻ, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ്ര​സീ​ത, ആ​രോ​ഗ്യ കേ​ര​ളം ഡി​പി​എം സു​ജി​ത്ത് സു​കു​മാ​ര​ൻ,
എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ ടി.​കെ. ഷാ​ജി, സി.​ഡി. ഷാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ലി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു