നി​ൽ​പു​സ​മ​രം ന​ട​ത്തി
Thursday, July 2, 2020 10:13 PM IST
ക​ട്ട​പ്പ​ന: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യു​ടി​യു​സി ക​ട്ട​പ്പ​ന ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു​മു​ൻ​പി​ൽ നി​ൽ​പു​സ​മ​രം ന​ട​ത്തി. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല അ​നു​ദി​നം വ​ർ​ധി​പ്പി​ച്ച് ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചും കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു​വേ​ണ്ടി നി​ല​വി​ലു​ള്ള തൊ​ഴി​ൽ നി​യ​മം അ​ട്ടി​മ​റി​ച്ച് തൊ​ഴി​ലാ​ളി​ദ്രോ​ഹ നി​യ​മ​നി​ർ​മാ​ണ​ത്തി​നു​ള്ള നീ​ക്ക​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു​മാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.
സ​മ​രം ജി​ല്ലാ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ എ​സ്. വി​ള​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പി.​ഡി ദേ​വ​സ്യ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​ജെ. ലൂ​ക്കോ​സ്, ജോ​ർ​ജ് ക​ണ്ണം​പേ​രൂ​ർ, അ​ജോ കു​റ്റി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


മ​രി​ച്ച നി​ല​യി​ൽ

ഉ​പ്പു​ത​റ: ആ​ദി​വാ​സി ബാ​ല​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മേ​മാ​രി കു​റു​പ്പ​ത്ത് ബി​ജു​വി​ന്‍റെ മ​ക​ൻ ബി​ജി​ത് (15) ആ​ണ് മ​രി​ച്ച​ത്. കാ​ണാ​താ​യ ബി​ജി​തി​നെ ക​ണ്ണം​പ​ടി പ​ടി​ക്കു​സ​മീ​പം വ​ന​ത്തി​നു​ള്ളി​ലെ മ​ര​ക്കൊ​ന്പി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
സ്കൂ​ളി​ൽ പോ​കാ​നു​ള്ള സൗ​ക​ര്യ​ത്തി​ന് ചെ​റു​പ്പം​മു​ത​ൽ ബി​ജു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ക​ണ്ണം​പ​ടി തേ​ക്കു​തോ​ട്ട​ത്തി​ലെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച ഫ​ലം​വ​ന്ന എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ചി​രു​ന്നു.
മൃ​ത​ദേ​ഹം ക​ണ്ണം​പ​ടി സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. അ​മ്മ: രാ​ജ​മ്മ. സ​ഹോ​ദ​ര​ൻ: ബി​മ​ൽ.
അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ഉ​പ്പു​ത​റ പോ​ലീ​സ് കേ​സെ​ടു​ത്തു.