പ്ര​തി​ഷേ​ധ ധ​ർ​ണ
Saturday, July 4, 2020 10:33 PM IST
രാ​ജാ​ക്കാ​ട്: ഐ​ക്യ ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ദേ​ശ​വി​രു​ദ്ധ ന​യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ദേ​ശീ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജാ​ക്കാ​ട് ധ​ർ​ണ ന​ട​ത്തി. സ​മ​രം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ജി പ​ന​ച്ചി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

എ​ഐ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ.​പി. അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ബി​ലാ​ൽ, പി.​എ. വി​ജ​യ​ൻ, ജോ​ഷി ക​ന്യാ​ക്കു​ഴി, ഇ.​പി. ശ്രീ​കു​മാ​ർ, ജ​യേ​ഷ്, പി.​എ​സ്. സ​ന​ൽ, കെ.​ഇ. യോ​ഹ​ന്നാ​ൻ, മി​നി ബേ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു