അ​ള​വു തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന
Saturday, July 4, 2020 10:35 PM IST
മ​രി​യാ​പു​രം: മ​രി​യാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​രി​ക​ളു​ടെ അ​ള​വ​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പു​ന​പ​രി​ശോ​ധ​ന​യും മു​ദ്ര​വ​യ്പും ഒ​ന്പ​തി​ന് രാ​വി​ലെ 11 മു​ത​ൽ ഒ​ന്നു​വ​രെ ഇ​ടു​ക്കി​യി​ലും 2.30 മു​ത​ൽ 3.30 വ​രെ കൊ​ച്ചു​ക​രി​ന്പ​നി​ലും ന​ട​ക്കും. കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​രി​ക​ളു​ടെ അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പു​ന​പ​രി​ശോ​ധ​ന​യും മു​ദ്ര​വ​യ്പും പ​ത്തി​ന് രാ​വി​ലെ 11 മു​ത​ൽ ത​ങ്ക​മ​ണി​യി​ൽ ന​ട​ത്തും.