പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം
Sunday, July 12, 2020 10:14 PM IST
തൊ​ടു​പു​ഴ : ത​നി​മ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​സ്കൂ​ൾ ത​ല​ത്തി​ലു​ള്ള അ​ന്പ​തോ​ളം കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ ച​ല​ഞ്ച് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൗ​ണ്‍​സി​ല​ർ സി.​കെ ജാ​ഫ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​വും മാ​താ​പി​താ​ക്ക​ളു​ടെ സ്വാ​ധീ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ കാ​ഡ്സ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.
ജ​യ​ൻ പ്ര​ഭാ​ക​ർ, ശ്യാം ​കൃ​ഷ്ണ​ൻ. അ​ശോ​ക് കു​മാ​ർ, ഇ​മാം നൗ​ഫ​ൽ കോ​സ​രി, സാ​ബു കൊ​ടു​വേ​ലി,ജോ​ണ്‍​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.