ഇ​രു​ന്പു തോ​ട്ടി വൈ​ദ്യു​ത ക​ന്പി​യി​ൽ ത​ട്ടി യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു
Sunday, July 12, 2020 10:32 PM IST
ചെ​റു​തോ​ണി: ച​ക്ക​യി​ടാ​ൻ ഇ​രു​ന്പു​തോ​ട്ടി​യു​മാ​യി പ്ലാ​വി​ൽ ക​യ​റി​യ യു​വാ​വ് ഷോ​ക്കേ​റ്റു മ​രി​ച്ചു. അ​ടി​മാ​ലി പ​ഴം​പ​ള്ളി​ച്ചാ​ൽ സ്വ​ദേ​ശി ഞാ​റ​ല്ലൂ​ർ ജോ​ബി ജോ​ണ്‍ (35) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 4.30 ന് ​മ​ണി​യാ​ൻ​കു​ടി എ​സ്എ​ൻ​ഡി​പി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ച​ക്ക​യി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​രു​ന്പു തോ​ട്ടി വൈ​ദ്യു​ത ക​ന്പി​യി​ൽ ത​ട്ടി​യാ​ണ് ഷോ​ക്കേ​റ്റ​ത്. മ​ണി​യാ​റ​ൻ​കു​ടി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ സി​നി. മ​ക്ക​ൾ: ജ​നീ​ഫ​ർ, ആ​ദി.