എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ധ​ർ​ണ ന​ട​ത്തി
Monday, July 13, 2020 9:42 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യി​ലെ അ​ഴി​മ​തി വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ധ​ർ​ണ ന​ട​ത്തി. സി​പി​എം ക​ട്ട​പ്പ​ന ഏ​രി​യ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ന​ഗ​ര​സ​ഭ​യി​ൽ വി​ക​സ​ന മു​ര​ടി​പ്പും അ​ഴി​മ​തി​യും ആ​രോ​പി​ച്ചാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ വാ​ർ​ഡു​ക​ളി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, അ​ന​ധി​കൃ​ത നി​യ​മ​നം റ​ദ്ദാ​ക്കു​ക, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ൽ തീ​രു​മാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യ ടാ​ക്സ് വ​ർ​ധ​ന​വും വ്യാ​പാ​രി​ക​ളി​ൽ​നി​ന്നു​ള്ള നി​ര​ന്ത​ര​മാ​യ പ​ണ​പ്പി​രി​വും അ​വ​സാ​നി​പ്പി​ക്കു​ക, ക​ട്ട​പ്പ​ന​യി​ലെ കാ​യി​ക താ​ര​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്കു​ക, ഗാ​ന്ധി സ്ക്വ​യ​ർ പ​രി​സ​രം വി​ശ്ര​മ​കേ​ന്ദ്ര​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ചു. കൗ​ണ്‍​സി​ല​ർ സി.​കെ. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടോ​മി ജോ​ർ​ജ്, രാ​ജ​ൻ​കു​ട്ടി മു​തു​കു​ളം, എം.​സി. ബി​ജു, ഗി​രി​ഷ് മാ​ലി​യി​ൽ, കെ.​പി. സു​മോ​ദ്, ലീ​ലാ​മ്മ ഗോ​പി​നാ​ഥ്, ടി​ജി എം. ​രാ​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.