മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു
Tuesday, July 14, 2020 10:04 PM IST
ക​ട്ട​പ്പ​ന: സ്വ​ർ​ണ്ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ക​ള്ള​ക്ക​ട​ത്തി​നും തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കൂ​ട്ടു​നി​ൽ​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ​മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. സ​മ​ര​ക്കാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു.
മ​ഹി​ളാ​മോ​ർ​ച്ച നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​രി​ത സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​മ്യ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് വ​ര​കു​മ​ല, സി​ന്ധു അ​ഭി​ലാ​ഷ്, ര​ജ​നി സ​ന്തോ​ഷ്, ര​ഞ്ജി​നി, സു​ധ വി​ജ​യ​ൻ, ആ​ശ സ​ൻ​ലാ​ൽ, പ്ര​സാ​ദ് പ്ര​സാ​ദ് വി​ല​ങ്ങു​പാ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ധ​ർ​ണ ന​ട​ത്തി

മൂ​ന്നാ​ർ: ദേ​വി​കു​ളം താ​ലൂ​ക്കി​ലെ റേ​ഷ​ൻ ക​ട​ക​ൾ​വ​ഴി ആ​വ​ശ്യ​ത്തി​ന് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് കു​ത്ത​രി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും സി​എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​വി​കു​ളം താ​ലൂ​ക്ക് ഓ​ഫീ​സി​നു​മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. മു​ൻ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു. സി​എം​പി നേ​താ​വ് കെ.​എ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ക്ക​ർ ജോ​സ​ഫ്, ടി.​എ. അ​നു​രാ​ജ്, കെ.​ജി. പ്ര​സ​ന്ന​കു​മാ​ർ, പി. ​ഷം​സു​ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ക​ട്ട​പ്പ​ന: നി​ർ​മാ​ണ തൊ​ഴി​ലാ​ളി യു​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന ഹെ​ഡ്പോ​സ്റ്റാ​ഫീ​സി​നു​മു​ന്പി​ൽ സ​മ​രം ന​ട​ത്തി. സി​പി​എം ക​ട്ട​പ്പ​ന ഏ​രി​യ സെ​ക്ര​ട്ട​റി വി. ​ആ​ർ. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി.​പി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള്ള​യാം​കു​ടി പോ​സ്റ്റാ​ഫീ​സി​ന് മു​ന്പി​ൽ ന​ട​ന്ന സ​മ​രം സി​ഐ​ടി​യു ക​ട്ട​പ്പ​ന ഏ​രി​യ സെ​ക്ര​ട്ട​റി എം.​സി. ബി​ജു ഉ​ദ്ഘാ​ട​നം​ചെ​യ്തു. പി.​വി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ചി​യാ​റി​ൽ മാ​ത്യൂ ജോ​ർ​ജും ചെ​ന്പ​ക​പ്പാ​റ​യി​ൽ ജോ​യി ജോ​ർ​ജും ഉ​ദ്ഘാ​ട​നം​ചെ​യ്തു.