മാ​ലി​ന്യ നി​ക്ഷേ​പം: പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
Wednesday, July 15, 2020 10:21 PM IST
ക​ട്ട​പ്പ​ന: ജൂ​ലൈ ഒ​ന്നു​മു​ത​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കി പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള തീ​വ്ര​ശ്ര​മം ആ​രം​ഭി​ച്ചി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ടെ ടൗ​ണ്‍​ഹാ​ളി​നു സ​മീ​പ​ത്താ​യി മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​യാ​ളെ പി​ടി​കൂ​ടി. ചാ​ക്കി​ൽ കെ​ട്ടി​യ മാ​ലി​ന്യം ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​ച്ച് ടൗ​ണ്‍ ഹാ​ളി​ന് എ​തി​ർ​വ​ശ​ത്താ​യി പാ​ത​യോ​ര​ത്ത് നി​ക്ഷേ​പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പി​ഴ ഈ​ടാ​ക്കി​യ​ശേ​ഷം താ​ക്കീ​തു ന​ൽ​കി വി​ട്ട​യ​ച്ചു.
രാ​ത്രി​കാ​ല പെ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യ​താ​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പി​ടി​ക്ക​പ്പെ​ട്ടാ​ൽ ത​ട​വു​ശി​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​റ്റ് ലി ​പി. ജോ​ണ്‍ അ​റി​യി​ച്ചു.