സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ട​ച്ചു
Saturday, August 1, 2020 10:24 PM IST
രാ​ജ​കു​മാ​രി: ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് രാ​ജ​കു​മാ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ട​ച്ചു.
യു​വാ​വും കു​ടും​ബാം​ഗ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച നോ​ർ​ത്ത് ടൗ​ണി​ലെ ചി​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചു.
ക​ഴി​ഞ്ഞ 27 മു​ത​ൽ 30 വ​രെ​യാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ യു​വാ​വ് ചി​കി​ത്സ​യി​ൽ കി​ട​ന്ന​ത്.