മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി
Saturday, August 1, 2020 10:25 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ണ്ടി​പ്പെ​രി​യാ​ർ മ​ഞ്ചു​മ​ല പു​തു​വ​ലി​ൽ താ​മ​സ​ക്കാ​ര​നാ​യ രാ​ജ​നെ (42)യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ മ​ഞ്ഞു​മ​ല ത​വാ​ര​ണ​ക്ക് സ​മീ​പം നാ​ട്ടു​കാ​ർ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ഇ​വ​ർ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. ആ​റു​മാ​സം മു​ന്പാ​ണ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും രാ​ജ​നും കു​ടും​ബ​വും വ​ണ്ടി​പ്പെ​രി​യാ​റി​ൽ എ​ത്തി​യ​ത്. ഭാ​ര്യ: ഗ്രേ​സി. മ​ക്ക​ൾ: വി​ജ​യ​കു​മാ​ർ, വി​ജ​യ്.