കാ​ഞ്ഞി​ര​മ​റ്റം പാ​ലം: യൂ​ത്ത്ഫ്ര​ണ്ട് - എം സ​മ​ര​ത്തി​ലേ​ക്ക്
Saturday, August 1, 2020 10:28 PM IST
തൊ​ടു​പു​ഴ: ആ​റു കോ​ടി​യി​ല​ധി​കം രൂ​പ മു​ട​ക്കി അ​ഞ്ചു​വ​ർ​ഷം മു​ൻ​പ് നി​ർ​മി​ച്ച കാ​ഞ്ഞി​ര​മ​റ്റം പാ​ലം ഇ​നി​യും ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ഫ്ര​ണ്ട് - എം (​ജോ​സ്) നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്നു.

പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും ഗ​താ​ഗ​ത​കു​രു​ക്കി​ന് പ​രി​ഹാ​ര​വു​മാ​യി തീ​രു​മാ​യി​രു​ന്ന കാ​ഞ്ഞി​ര​മ​റ്റം പാ​ല​ത്തോ​ട് അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​ക്കെ​തി​രെ​യാ​ണ് സ​മ​രം. അ​പ്രോ​ച്ച് റോ​ഡി​ല്ലാ​തെ പാ​ലം പ്ലാ​ൻ ചെ​യ്ത് സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്ന് കോ​ടി​ക​ൾ പാ​ഴാ​ക്കി​യ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ജ​ന​രോ​ഷം ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്നും നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഭി​പ്രാ​യ​പെ​ട്ടു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജൂ​ണി​ഷ് അ​ഗ​സ്റ്റി​ൻ ക​ള്ളി​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. മ​ധു​ന​ന്പൂ​തി​രി, ജോ​മി കു​ന്ന​പ്പി​ള്ളി​ൽ, സി​ബി കോ​ട​മു​ള്ളി​ൽ, ജെ​ഫി​ൻ കൊ​ടു​വേ​ലി​ൽ, ജ​സ്റ്റി​ൻ ചെ​ന്പ​ക​ത്തി​നാ​ൽ, റി​ജോ ഇ​ട​മ​ന​പ​റ​ന്പി​ൽ, ആ​ന്േ‍​റാ ഓ​ലി​ക്ക​രോ​ട്ട്, ലാ​ൽ കൊ​ടു​വേ​ലി​ൽ, വി​ജ​യ് ചേ​ലാ​ക്ക​ണ്ടം, നൗ​ഷാ​ദ് മു​ക്കി​ൽ, റോ​യി​സ​ണ്‍ കു​ഴി​ഞ്ഞാ​ലി​ൽ, ഡെ​ൻ​സി​ൽ വെ​ട്ടി​ക്കു​ഴി​ച്ചാ​ലി​ൽ, ഡി​ൽ​സ​ണ്‍ ക​ല്ലോ​ലി​ക്ക​ൽ, സി​ജോ ത​റ​പ്പി​ൽ, അ​രു​ണ്‍ പ​തി​യി​ൽ, ജി​മി​റ്റി തൈ​മ​റ്റം, ഗി​രീ​ഷ് അ​ന്പ​ല​ത്തു​രു​ത്ത്, ജോ​സു​കു​ട്ടി വി​ല​ങ്ങു​പാ​റ, വി​ജേ​ഷ് വി​ജ​യ​ൻ, ആ​ൽ​വി​ൻ കൊ​ച്ചു​വെ​ന്പി​ള്ളി​ൽ ജോ​ബി​ൻ ചേ​ല​പ്പു​റ​ത്, ജെ​സെ ഒ​ട്ട​ക്ക​ൽ, ജോ​സു​കു​ട്ടി പ​ടി​യാ​നി​ക്ക​ൽ, ജോ​സ്മോ​ൻ കൂ​ട്ടു​ങ്ക​ൽ, അ​ജി​ത് ക​വി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു