വൈ​ദ്യു​തി മു​ട​ങ്ങും
Saturday, August 1, 2020 10:28 PM IST
ആ​ല​ക്കോ​ട് : 11 കെ​വി ലൈ​നി​ൽ ട​ച്ച് വെ​ട്ട് ന​ട​ക്കു​ന്ന​തി​നാ​ൽ ആ​ല​ക്കോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നു കീ​ഴി​ൽ മു​ത്തോ​ട്, പ​തി​യ്ക്ക​മ​ല, പ​ന്നി​മ​റ്റം, ചാ​വ​റ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.