കോവിഡ്: ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം
Saturday, August 8, 2020 10:41 PM IST
കു​മ​ളി: ജൂ​ലൈ 25 മു​ത​ൽ ഓ​ഗ​സ്റ്റ് ആ​റു​വ​രെ മ​ല​ബാ​ർ ഹോ​ട്ട​ലി​ൽ​നി​ന്നും ആ​ഹാ​രം ക​ഴി​ച്ച​വ​രും ഇ​തേ തീ​യ​തി​ക​ളി​ൽ ഒ​ന്നാം​മൈ​ൽ ന​ക്ഷ​ത്ര ഫാ​ൻ​സി സ്റ്റോ​ഴ്സി​ൽ പോ​യ​വ​രും നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.
ര​ണ്ടു​ദി​വ​സ​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രി​ക​യാ​ണ്. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യാ​ൽ വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കും. മേ​ൽ​പ​റ​ഞ്ഞ​വ​രു​മാ​യി പ്രൈ​മ​റി കോ​ണ്‍​ടാ​ക്റ്റു​ള്ള​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യും പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​തി​രി​ക്കു​വാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.