ജി​ല്ല​യി​ൽ 17 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്, 31 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Sunday, August 9, 2020 10:04 PM IST
തൊ​ടു​പു​ഴ: ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 17 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്. 14 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി​യാ​യ 22 കാ​രി​യു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 31 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

സ​ന്പ​ർ​ക്കം

ക​രി​ങ്കു​ന്നം സ്വ​ദേ​ശി (28), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (51), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (36), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (29), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (30), തൊ​ടു​പു​ഴ സ്വ​ദേ​ശി (15), ക​രി​ങ്കു​ന്നം സ്വ​ദേ​ശി​യാ​യ മൂ​ന്നു വ​യ​സു​കാ​ര​ൻ, തൊ​ടു​പു​ഴ സ്വ​ദേ​ശി (58), തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (52), ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി​യാ​യ എ​ട്ടു വ​യ​സു​കാ​രി, ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ (42), ശാ​ന്ത​ൻ​പാ​റ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ (54), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി (19).

ആ​ഭ്യ​ന്ത​ര യാ​ത്ര

അ​ടി​മാ​ലി മ​ന്നാം​ങ്ക​ണ്ടം സ്വ​ദേ​ശി (31).

വി​ദേ​ശ​ത്ത് നി​ന്നും

പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി (56), വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​നി (22).

രോ​ഗ​മു​ക്ത​രാ​യ​വ​ർ

കു​രി​ശു​പാ​റ സ്വ​ദേ​ശി (47), കു​രി​ശു​പാ​റ സ്വ​ദേ​ശി (28), നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി (53), നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി (30), നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി (43), ചെ​റു​തോ​ണി സ്വ​ദേ​ശി (37), ഇ​ടു​ക്കി സ്വ​ദേ​ശി (51).
ചെ​റു​തോ​ണി സ്വ​ദേ​ശി (51), മൂ​ന്നാ​ർ സ്വ​ദേ​ശി (22), മൂ​ന്നാ​ർ സ്വ​ദേ​ശി (20), മൂ​ന്നാ​ർ സ്വ​ദേ​ശി (52), ചെ​റു​തോ​ണി സ്വ​ദേ​ശി (35), ചെ​റു​തോ​ണി സ്വ​ദേ​ശി (39), ചെ​റു​തോ​ണി സ്വ​ദേ​ശി (6)ചെ​റു​തോ​ണി സ്വ​ദേ​ശി​നി (24), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (50), ചെ​റു​തോ​ണി സ്വ​ദേ​ശി​നി (51), പീ​രു​മേ​ട് സ്വ​ദേ​ശി​നി (26),വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (32), പു​ളി​യ​ൻ​മ​ല സ്വ​ദേ​ശി​നി (30), പു​ളി​യ​ൻ​മ​ല സ്വ​ദേ​ശി​നി (11), ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി (27).
വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി​നി (13), ക​ട്ട​പ്പ​ന സ്വ​ദേ​ശി (46), വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി​നി (4), വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി​നി (38), ഇ​ടു​ക്കി സ്വ​ദേ​ശി (33), ഇ​ടു​ക്കി സ്വ​ദേ​ശി (75), ഇ​ടു​ക്കി സ്വ​ദേ​ശി​നി (73), കൊ​ച്ചു​ പൈ​നാ​വ് സ്വ​ദേ​ശി​നി (70), നെ​ല്ലി​മ​റ്റം സ്വ​ദേ​ശി​നി (30).