ജി​ല്ല​യി​ൽ 18 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്, ഒ​ൻ​പ​ത് പേ​ർ​ക്ക് രോ​ഗ​മു​ക്തി
Monday, August 10, 2020 9:33 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ 18 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 9 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്‍ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഒ​ൻ​പ​ത് പേ​ർ​ക്ക് രോ​ഗ​മു​ക്ത​രാ​യി.

സ​ന്പ​ർ​ക്കം
ക​ഞ്ഞി​ക്കു​ഴി വ​രി​ക്ക​മു​ത്ത​ൻ സ്വ​ദേ​ശി (22), ക​രി​ങ്കു​ന്നം സ്വ​ദേ​ശി (52), കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​നി (46), മു​ട്ടം പ​ഴ​യ​മ​റ്റം സ്വ​ദേ​ശി (19), തൊ​ടു​പു​ഴ സ്വ​ദേ​ശി (20), തൊ​ടു​പു​ഴ സ്വ​ദേ​ശി (39), തൊ​ടു​പു​ഴ സ്വ​ദേ​ശി (53), തൊ​ടു​പു​ഴ ആ​ല​ക്കോ​ട് സ്വ​ദേ​ശി (35), തൊ​ടു​പു​ഴ സ്വ​ദേ​ശി (55).

ആ​ഭ്യ​ന്ത​ര യാ​ത്ര
ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി (30), രാ​ജ​കു​മാ​രി സ്വ​ദേ​ശി (38), സേ​നാ​പ​തി സ്വ​ദേ​ശി (40), ഉ​ടു​ന്പ​ൻ​ചോ​ല പാ​റ​ത്തോ​ട് സ്വ​ദേ​ശി (19), കു​മ​ളി​യി​ലു​ള്ള ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി (35).

വി​ദേ​ശ​ത്ത് നി​ന്നും
അ​ടി​മാ​ലി പ​ത്താം മൈ​ൽ സ്വ​ദേ​ശി (27). കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി (34), വെ​ട്ടി​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (57, 62).

രോ​ഗ​മു​ക്ത​രാ​യ​വ​ർ
ക​രി​ങ്കു​ന്നം സ്വ​ദേ​ശി (65), ഇ​ടു​ക്കി സ്വ​ദേ​ശി (31), റി​യാ​ദി​ൽ നി​ന്നെ​ത്തി​യ 9 വ​യ​സു​കാ​രി, റി​യാ​ദി​ൽ നി​ന്നെ​ത്തി​യ 7 വ​യ​സു​കാ​രി, നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (22),നെ​ടു​ങ്ക​ണ്ടം മ​ഞ്ഞ​ക്കു​ഴി സ്വ​ദേ​ശി (34),കൊ​ച്ച​റ സ്വ​ദേ​ശി​നി (40), നെ​ടും​ക​ണ്ടം സ്വ​ദേ​ശി (51), അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി (24).